English / മലയാളം
ഓട്ടിസം നിര്‍ണ്ണയം

ഓട്ടിസം നിര്‍ണ്ണയത്തിനുള്ള ഇന്ത്യന്‍ മാനദണ്ഡം അനുസരിച്ച് കുട്ടികളിലെ ഓട്ടിസത്തിന്റെ തോത് നിര്‍ണയിക്കാനുള്ള ഒരു അളവുകോലാണ് ഈ വെബ്ബ്സൈറ്റില്‍ നല്കിയിരിക്കുന്നത്. ആറ് മേഖലകളിലായി നല്കിയിരിക്കുന്ന നാല്പതോളം ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ നല്കുന്ന ഉത്തരത്തിലൂടെയാണ് ഓട്ടിസത്തിന്റെ അളവ് നിര്‍ണ്ണയിക്കുന്നത്. കുട്ടികളെ നിരീക്ഷിച്ച് ശരിയായ സ്കോര്‍ നില തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ഈ നിര്‍ണ്ണയം നടത്താവുന്നതാണ്.

തുടങ്ങുക
0
അപൂര്‍വമായി -20% വരെ / ചിലപ്പോള്‍ - 21-40% / കൂടെക്കൂടെ - 41-60% / മിക്കപ്പോഴും - 61-80% / എപ്പോഴും - 81-100%
1. മറ്റുള്ളവരുടെ കണ്ണുകളില്‍ നോക്കാനുള്ള കഴിവുകുറവ്
ഒരിക്കലുമില്ല
2. മറ്റുള്ളവരെ കാണുമ്പോള്‍ പുഞ്ചിരിക്കാതിരിക്കുക
ഒരിക്കലുമില്ല
3. മറ്റുള്ളവരില്‍ നിന്നും അകന്ന് നില്‍ക്കുക
ഒരിക്കലുമില്ല
4. നിങ്ങള്‍ കുട്ടിയെ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കുട്ടി കൈകള്‍ ഉയര്‍ത്തുന്നില്ല
ഒരിക്കലുമില്ല
5. മറ്റുള്ളവരുമായി അനുഭാവപൂര്‍വമായബന്ധംസ്ഥാപിക്കാന്‍ കഴിയാതിരിക്കുക
ഒരിക്കലുമില്ല
6. ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ക്കനനുസരിച്ച് പ്രതികരിക്കാന്‍ കഴിയാതിരിക്കുക
ഒരിക്കലുമില്ല
7. ഒറ്റയ്ക്കു് ആവര്‍ത്തിച്ചുള്ള കളികളില്‍ ഏര്‍പ്പെടുക
ഒരിക്കലുമില്ല
8. അവസരവും ഊഴവും നോക്കി സാമൂഹിക സംവേദനം നടത്താന്‍ കഴിയാതിരിക്കുക
ഒരിക്കലുമില്ല
9. സമാനരായ കുട്ടികളുമായി ബന്ധം നിലനിര്‍ത്താതിരിക്കുക
ഒരിക്കലുമില്ല
അടുത്ത്‌
അപൂര്‍വമായി -20% വരെ / ചിലപ്പോള്‍ - 21-40% / കൂടെക്കൂടെ - 41-60% / മിക്കപ്പോഴും - 61-80% / എപ്പോഴും - 81-100%
10. ഉചിതമല്ലാത്ത വികാര പ്രകടനം നടത്തുക
ഒരിക്കലുമില്ല
11. അതിശയോക്തി കലര്‍ന്ന വികാരങ്ങള്‍ പ്രകടിപ്പിക്കുക
ഒരിക്കലുമില്ല
12. സ്വയം ഉത്തേജിപ്പിക്കുന്ന വികാരങ്ങളില്‍ വ്യാപൃതരാകുക
ഒരിക്കലുമില്ല
13. അപകടഭയം ഇല്ലാതിരിക്കുക
ഒരിക്കലുമില്ല
14. പ്രത്യേകിച്ച് കാരണം കൂടാതെ ക്ഷോഭിക്കുകയോ ഉല്‍കണ്ഠ പ്രകടിപ്പിക്കുകയോ ചെയ്യുക
ഒരിക്കലുമില്ല
മുന്‍പുള്ള
അടുത്ത്‌
അപൂര്‍വമായി -20% വരെ / ചിലപ്പോള്‍ - 21-40% / കൂടെക്കൂടെ - 41-60% / മിക്കപ്പോഴും - 61-80% / എപ്പോഴും - 81-100%
15. സംസാരിക്കാനുള്ള ശേഷി ആര്‍ജിക്കുകയും നഷ്ടപ്പെടുകയും ചെയ്യുക
ഒരിക്കലുമില്ല
16. ആംഗ്യങ്ങളിലൂടെയും മറ്റും ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
ഒരിക്കലുമില്ല
17. ക്രിയാത്മകമല്ലാതെയും ആവര്‍ത്തിച്ചും ഭാഷ ഉപയോഗിക്കുക
ഒരിക്കലുമില്ല
18. മറ്റുള്ളവരുടെ സംസാരത്തെ ബോധപൂര്‍വമല്ലാതെ അപ്പോള്‍ തന്നെ ആവര്‍ത്തിക്കുക
ഒരിക്കലുമില്ല
19. കുഞ്ഞുങ്ങളെ പോലെയും മറ്റും അസാധാരണ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക
ഒരിക്കലുമില്ല
20. മറ്റുള്ളവരുമായി സംഭാഷണത്തിനു തുടക്കമിടാനോ , സംഭാഷണം നിലനിര്‍ത്താനോ കഴിയാതിരിക്കുക
ഒരിക്കലുമില്ല
21. ആര്‍ക്കും മനസ്സിലാവാത്ത പദാവലിയോ, അര്‍ത്ഥശൂന്യമായ വാക്കുകളോ ഉപയോഗിക്കുക
ഒരിക്കലുമില്ല
22. സര്‍വനാമങ്ങള്‍ (അവന്‍, അവള്‍,അത് എന്നീ വാക്കുകള്‍) മാറി ഉപയോഗിക്കുക
ഒരിക്കലുമില്ല
23.ആശയവിനിമയത്തിന്റെ പൊരുള്‍ മനസ്സിലാക്കാനുള്ള കഴിവുകുറവ്
ഒരിക്കലുമില്ല
മുന്‍പുള്ള
അടുത്ത്‌
അപൂര്‍വമായി -20% വരെ / ചിലപ്പോള്‍ - 21-40% / കൂടെക്കൂടെ - 41-60% / മിക്കപ്പോഴും - 61-80% / എപ്പോഴും - 81-100%
24. ക്രിയാത്മകമല്ലാതെ ആവര്‍ത്തിച്ച് ശരീരഭാഗങ്ങള്‍ ചലിപ്പിക്കുക
ഒരിക്കലുമില്ല
25. ജീവനില്ലാത്ത വസ്തുക്കളോട് അടുപ്പം കാണിക്കുക
ഒരിക്കലുമില്ല
26. അമിതമായ പ്രസരിപ്പോ ചഞ്ചലതയോ പ്രകടിപ്പിക്കുക
ഒരിക്കലുമില്ല
27. ആക്രമണ സ്വഭാവം പ്രദര്‍ശിപ്പിക്കുക
ഒരിക്കലുമില്ല
28. ദുശ്ശാഠ്യം പിടിക്കുക
ഒരിക്കലുമില്ല
29. സ്വയം അപായപ്പെടുത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുക
ഒരിക്കലുമില്ല
30. എല്ലായ്പ്പോഴും കാര്യങ്ങള്‍ ഒരുപോലെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുക (മാറ്റത്തെ എതിര്‍ക്കുക)
ഒരിക്കലുമില്ല
മുന്‍പുള്ള
അടുത്ത്‌
അപൂര്‍വമായി -20% വരെ / ചിലപ്പോള്‍ - 21-40% / കൂടെക്കൂടെ - 41-60% / മിക്കപ്പോഴും - 61-80% / എപ്പോഴും - 81-100%
31. കാഴ്ച,കേള്‍വി, രുചി,ഗന്ധം,സ്പര്‍ശം എന്നിവയോടുളള അസാധരണമായ പ്രതികരണശേഷി
ഒരിക്കലുമില്ല
32. ദീര്‍ഘനേരം ശൂന്യതയിലേയ്ക്ക് നോക്കിയിരിക്കുക
ഒരിക്കലുമില്ല
33. ചലിക്കുന്ന വസ്തുക്കളെ കണ്ണുകൊണ്ട് പിന്തുടരാന്‍ പ്രയാസം നേരിടുക
ഒരിക്കലുമില്ല
34. അസാധാരണമായ കാഴ്ച
ഒരിക്കലുമില്ല
35. വേദനയോട് നിര്‍വികാരത പ്രകടിപ്പിക്കുക
ഒരിക്കലുമില്ല
36. വസ്തുക്കളോടും മനുഷ്യരോടും മണത്തും സ്പര്‍ശിച്ചും രുചിച്ചും അസാധാരണമായി പ്രതികരിക്കുക
ഒരിക്കലുമില്ല
മുന്‍പുള്ള
അടുത്ത്‌
അപൂര്‍വമായി -20% വരെ / ചിലപ്പോള്‍ - 21-40% / കൂടെക്കൂടെ - 41-60% / മിക്കപ്പോഴും - 61-80% / എപ്പോഴും - 81-100%
37. ഏകാഗ്രതയിലും ശ്രദ്ധയിലുമുള്ള അസ്ഥിരത
ഒരിക്കലുമില്ല
38. പ്രതികരിക്കാനുളള കാലതാമസം
ഒരിക്കലുമില്ല
39. എന്തെങ്കിലും തരത്തിലുള്ള അസാധാരണ ഓര്‍മശക്തി പ്രകടിപ്പിക്കുക
ഒരിക്കലുമില്ല
40. ഒരു പണ്ഡിതന്റെ അസാധാരണ കഴിവോ പാടവമോ പ്രകടമാക്കുക
ഒരിക്കലുമില്ല
മുന്‍പുള്ള
അടുത്ത്‌

ISSA സ്കോര്‍ പ്രകാരം തിട്ടപ്പെടുത്തിയ ഫലം

സ്കോര്‍ നില പ്രകാരമുള്ള വിഭജനം
ISSA സ്കോര്‍
വൈകല്യത്തിന്റെ ശതമാനക്കണക്ക് (%)
മുന്‍പുള്ള

വിശദമായ ഫലം

1. മറ്റുള്ളവരുടെ കണ്ണുകളില്‍ നോക്കാനുള്ള കഴിവുകുറവ് ഒരിക്കലുമില്ല
2. മറ്റുള്ളവരെ കാണുമ്പോള്‍ പുഞ്ചിരിക്കാതിരിക്കുക ഒരിക്കലുമില്ല
3. മറ്റുള്ളവരില്‍ നിന്നും അകന്ന് നില്‍ക്കുക ഒരിക്കലുമില്ല
4. നിങ്ങള്‍ കുട്ടിയെ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കുട്ടി കൈകള്‍ ഉയര്‍ത്തുന്നില്ല ഒരിക്കലുമില്ല
5. മറ്റുള്ളവരുമായി അനുഭാവപൂര്‍വമായബന്ധംസ്ഥാപിക്കാന്‍ കഴിയാതിരിക്കുക. ഒരിക്കലുമില്ല
6. ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന സൂചനകളോട് പ്രതികരിക്കാന്‍ കഴിയാതിരിക്കുക ഒരിക്കലുമില്ല
7. ഒറ്റയ്ക്കു് ആവര്‍ത്തിച്ചുള്ള കളികളില്‍ ഏര്‍പ്പെടുക ഒരിക്കലുമില്ല
8. അവസരവും ഊഴവും നോക്കി സമൂഹവുമായി ഇടപഴകാന്‍ കഴിയാതിരിക്കുക ഒരിക്കലുമില്ല
9. കൂട്ടുകാരുമായി സൗഹൃദം നിലനിര്‍ത്താന്‍ കഴിയാതിരിക്കുക ഒരിക്കലുമില്ല
10. ഉചിതമല്ലാത്ത വികാര പ്രകടനം നടത്തുക ഒരിക്കലുമില്ല
11. അമിതമായി വികാരങ്ങള്‍ പ്രകടിപ്പിക്കുക ഒരിക്കലുമില്ല
12. സ്വയം ഉത്തേജിപ്പിക്കുന്ന വികാരങ്ങളില്‍ വ്യാപൃതരാകുക ഒരിക്കലുമില്ല
13. അപകടഭയം ഇല്ലാതിരിക്കുക ഒരിക്കലുമില്ല
14. പ്രത്യേകിച്ച് കാരണം കൂടാതെ ക്ഷോഭിക്കുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുക ഒരിക്കലുമില്ല
15. സംസാരിക്കാനുള്ള ശേഷി നേരത്തേ ആര്‍ജിച്ചത് പിന്നീട് നഷ്ടപ്പെടുക ഒരിക്കലുമില്ല
16. ആംഗ്യങ്ങളിലൂടെയും ശരീരഭാഷയിലൂടെയും ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക ഒരിക്കലുമില്ല
17. ഒരേ തരത്തിലുള്ളതും ആവര്‍ത്തനസ്വഭാവമുള്ളതുമായ ഭാഷാപ്രയോഗങ്ങള്‍ ഉപയോഗിക്കുക ഒരിക്കലുമില്ല
18. മറ്റുള്ളവരുടെ സംസാരത്തെ ബോധപൂര്‍വമല്ലാതെ അപ്പോള്‍ തന്നെ ആവര്‍ത്തിക്കുക ഒരിക്കലുമില്ല
19. കുഞ്ഞുങ്ങളെ പോലെയും മറ്റും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുക ഒരിക്കലുമില്ല
20. മറ്റുള്ളവരുമായി സംഭാഷണത്തിനു തുടക്കമിടാനോ , സംഭാഷണം നിലനിര്‍ത്താനോ കഴിയാതിരിക്കുക ഒരിക്കലുമില്ല
21.ആര്‍ക്കും മനസ്സിലാവാത്ത പദാവലിയോ, അര്‍ത്ഥശൂന്യമായ വാക്കുകളോ ഉപയോഗിക്കുക ഒരിക്കലുമില്ല
22. സര്‍വനാമങ്ങള്‍ ഒരിക്കലുമില്ല
23. ആശയവിനിമയത്തിന്റെ പൊരുള്‍ മനസ്സിലാക്കാനുള്ള കഴിവുകുറവ് ഒരിക്കലുമില്ല
24. ഒരേ തരത്തിലുള്ളതും ആവര്‍ത്തന സ്വഭാവമുള്ളതുമായ ശാരീരിക ചലനങ്ങള്‍ ഒരിക്കലുമില്ല
25. ജീവനില്ലാത്ത വസ്തുക്കളോട് അടുപ്പം കാണിക്കുക ഒരിക്കലുമില്ല
26. അമിതമായ ചലനങ്ങളോ അമിതവികൃതിയോ പ്രകടിപ്പിക്കുക ഒരിക്കലുമില്ല
27. ആക്രമണ സ്വഭാവം പ്രദര്‍ശിപ്പിക്കുക ഒരിക്കലുമില്ല
28. ദുശ്ശാഠ്യം പിടിക്കുക ഒരിക്കലുമില്ല
29. സ്വയം അപായപ്പെടുത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുക ഒരിക്കലുമില്ല
30. എല്ലായ്പ്പോഴും കാര്യങ്ങള്‍ ഒരുപോലെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുക ഒരിക്കലുമില്ല
31. കാഴ്ച,കേള്‍വി, രുചി,ഗന്ധം,സ്പര്‍ശം എന്നിവയോടുളള അസാധരണമായ പ്രതികരണശേഷി ഒരിക്കലുമില്ല
32. ദീര്‍ഘനേരം ശൂന്യതയിലേയ്ക്ക് നോക്കിയിരിക്കുക ഒരിക്കലുമില്ല
33. ചലിക്കുന്ന വസ്തുക്കളെ കണ്ണുകൊണ്ട് പിന്തുടരാന്‍ പ്രയാസം നേരിടുക ഒരിക്കലുമില്ല
34. അസാധാരണമായ നോട്ടംl ഒരിക്കലുമില്ല
35. വേദനയോട് നിര്‍വികാരത പ്രകടിപ്പിക്കുക ഒരിക്കലുമില്ല
36. വസ്തുക്കളോടും മനുഷ്യരോടും മണത്തും സ്പര്‍ശിച്ചും രുചിച്ചും അസാധാരണമായി പ്രതികരിക്കുക ഒരിക്കലുമില്ല
37. ഏകാഗ്രതയിലും ശ്രദ്ധയിലുമുള്ള അസ്ഥിരത ഒരിക്കലുമില്ല
38. പ്രതികരിക്കാനുളള കാലതാമസം ഒരിക്കലുമില്ല
39. എന്തെങ്കിലും തരത്തിലുള്ള അസാധാരണ ഓര്‍മശക്തി പ്രകടിപ്പിക്കുക ഒരിക്കലുമില്ല
40. ഏതെങ്കിലും മേഖലയില്‍ അസാധാരണമായ കഴിവോ പാടവമോ പ്രകടമാക്കുക ഒരിക്കലുമില്ല